അഭിമാന നേട്ടം; എക്പോസാറ്റിനെ പിഎസ്എഎൽവി ഭൗമ ഭ്രമണപഥത്തിൽ എത്തിച്ചത് ഇങ്ങനെ; വീഡിയോ പുറത്തുവിട്ട് ഐഎസ്ആർഒ
ശ്രീഹരിക്കോട്ട: ജ്യോതിര്‍ഗോളങ്ങളെയും നക്ഷത്രങ്ങളെയും കുറിച്ച് പഠിക്കാനായി വിക്ഷേപിച്ച ആദ്യ എക്സ് റേ പോളാരിമീറ്റർ ഉപഗ്രഹം എക്പോസാറ്റിനെ പിഎസ്എഎൽവി സി 58 ഭൗമ ഭ്രമണപഥത്തിൽ എത്തിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് ...