ഗുരുവായൂരപ്പന് വീണ്ടും വാഹനം കാണിക്കയായി നൽകി മഹീന്ദ്ര; ഇക്കുറി ഏറ്റവും പുതിയ എക്‌സ്‌യുവി
തൃശ്ശൂർ: ഗുരുവായൂരപ്പന് വീണ്ടും ആഢംബര കാർ കാണിക്കയായി അർപ്പിച്ച് മഹീന്ദ്ര. മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ന്യൂ ജനറേഷൻ എക്‌സ്‌യുവി കാറിന്റെ ഏറ്റവും പുതിയ മോഡലായ XUV700 AX7 ...