സൗരവ് ഗാംഗുലിയുടെ സുരക്ഷ വർദ്ധിപ്പിച്ച് സർക്കാർ; ഇനി മുതൽ ‘സെഡ്’ കാറ്റഗറി സുരക്ഷ
കൊൽക്കത്ത: ഇന്ത്യൻ ക്രിക്കറ്റ് മുൻ നായകനും ബിസിസിഐ അദ്ധ്യക്ഷനുമായിരുന്ന സൗരവ് ഗാംഗുലിയുടെ സുരക്ഷ വർദ്ധിപ്പിച്ചു. 'വൈ' കാറ്റഗറിയിൽ നിന്നും 'സെഡ്' കാറ്റഗറിയായാണ് സുരക്ഷ ഉയർത്തിയത്. ഗാംഗുലിയ്ക്ക് നൽകിയിരുന്ന ...