‘സൈന്യത്തില്‍ യാദവ് റെജിമെന്റ് രൂപവത്കരിക്കണം’, പ്രധാനമന്ത്രിക്ക് 20 ലക്ഷം പോസ്റ്റ് കാര്‍ഡുകളയച്ച് യാദവ് മഹാസഭ
ഗാസിയാബാദ്: സൈന്യത്തില്‍ യാദവ് റെജിമെന്റ് രൂപവത്കരിക്കണമെന്നാവശ്യപ്പെട്ട് യാദവ് മഹാസഭയുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 20 ലക്ഷം പോസ്റ്റ് കാര്‍ഡുകള്‍ അയച്ചു. മറ്റു സമുദായങ്ങള്‍ സൈന്യത്തില്‍ പ്രത്യേകം ...