‘അവന്‍ തിന്മയും ദുഷ്ടതയും തിരഞ്ഞെടുത്തു’; യഹിയ സിന്‍വാറിന്റെ മൃതദേഹത്തിനൊപ്പമുള്ള അനുഭവം പങ്കുവെച്ച് ഇസ്രയേല്‍ സൈനികന്റെ കുറിപ്പ്
യഹിയ സിന്‍വാറിന്റെ മൃതദേഹത്തിനൊപ്പം ഏതാനും മിനിറ്റുകള്‍ ഒറ്റയ്ക്ക് ചിലവഴിച്ചതിനെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഇസ്രയേല്‍ സൈന്യത്തിലെ ലെഫ്റ്റനന്റ് കേണലായ ഇറ്റാമര്‍ ഈറ്റം. ഒക്ടോബര്‍ 7-ന് ഇസ്രയേലിനെതിരായ ആക്രമണത്തിന്റെ ...