യാമികയെന്ന പേരിൽ നവ്യയ്ക്ക് മകളുണ്ടെന്ന് അച്ചടിച്ച് വിതരണം ചെയ്ത് സംഘാടകർ; മകനും ഭർത്താവും എന്ത് വിചാരിക്കുമെന്ന് താരം
മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് നവ്യനായർ. പ്രേക്ഷകർക്ക് നന്ദനം സിനിമയിലെ ആ ബാലാമണി തന്നെയാണ് നവ്യ ഇപ്പോഴും. സിനിമകൾക്ക് പുറമേ നൃത്തത്തിലും സജീവമായ താരം പല പരിപാടികളിലും ...