അനധികൃതമായി ഇറച്ചിക്കട; യുപി മുൻ മന്ത്രി ഹാജി യാക്കൂബ് ഖുറേഷിയും മകനും അറസ്റ്റിൽ
ലക്‌നൗ: ഉത്തർപ്രദേശിൽ അനധികൃതമായി ഇറച്ചിക്കട നടത്തിവന്ന മുൻ മന്ത്രിയും മകനും അറസ്റ്റിൽ. ബിഎസ്പി മുതിർന്ന നേതാവും മന്ത്രിയുമായിരുന്ന ഹാജി യാക്കൂബ് ഖുറേഷി, മകൻ ഇമ്രാൻ ഖുറേഷി എന്നിവരെയാണ് ...