ആർസിബി യുവതാരത്തിന് വമ്പൻ പണി, എഫ്‌ഐആർ രജിസ്റ്റർ ചെയ്തു പൊലീസ്; കുറ്റം തെളിഞ്ഞാൽ 10 വർഷം വരെ തടവ്
ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 69 പ്രകാരം റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഫാസ്റ്റ് ബൗളർ യാഷ് ദയാലിനെതിരെ കേസെടുത്തിരിക്കുന്നു. ക്രിക്കറ്റ് താരം തന്നെ ലൈംഗികമായി ചൂഷണം ...