പേശികളുടെ കരുത്ത് മെച്ചപ്പെടുത്തുന്നതിനായി പലാറ്റീസ് വ്യായാമം; സെലിബ്രിറ്റി ഫിറ്റ്‌നസ് ട്രെയിനറുടെ വീഡിയോ വൈറല്‍
ശരീരം എപ്പോഴും ഫിറ്റായി നിലനിർത്താൻ ക്യത്യമായ ഡയറ്റിനോടൊപ്പം തന്നെ വ്യായാമത്തിനും വലിയ പ്രാധാന്യമുണ്ട്. സാധാരണക്കാരായ ആളുകളേക്കാള്‍ സെലിബ്രിറ്റികൾ പൊതുവേ ഭക്ഷണക്രമത്തിനും ഫിറ്റ്നസിനും ഏറെ പ്രധാന്യം കൊടുക്കുന്നുണ്ട്. അത്തരത്തില്‍ ...