ഹര്‍ത്താല്‍ ദിനത്തിലെ ലാത്തിച്ചാര്‍ജ് : യതീഷ് ചന്ദ്രയ്ക്ക് ഡിജിപിയുടെ താക്കീത്
കൊച്ചി : ഹര്‍ത്താല്‍ ദിനത്തില്‍ പൊതു ജനങ്ങള്‍ക്ക് നേരെ ലാത്തിച്ചാര്‍ജ് നടത്തിയ റൂറല്‍ എസ്.പി യതീഷ് ചന്ദ്രയെ ഡി.ജി.പി താക്കീത് ചെയ്തു. മേലാല്‍ ഇത്തരത്തിലുള്ള വികാര വിക്ഷോഭം ...