വന്ദേഭാരതിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ യാത്രി സേവാ അനുബന്ധ് ; ആദ്യ ആറു ട്രെയിനുകളിൽ ഒന്ന് കേരളത്തിലും
ന്യൂഡൽഹി : വന്ദേഭാരത് ട്രെയിനുകളിലെ പാസഞ്ചർ സർവീസുകൾ മെച്ചപ്പെടുത്താനുള്ള പദ്ധതിയുമായി ഇന്ത്യൻ റെയിൽവേ. വിമാനയാത്രകൾക്ക് തുല്യമായി അന്താരാഷ്ട്ര നിലവാരത്തിൽ വന്ദേഭാരതിന്റെ യാത്രയെ ഉയർത്താൻ ഉള്ള ശ്രമങ്ങളുടെ ഭാഗമായാണ് ...