മേയറുമായി തർക്കിച്ചതിന് പിന്നാലെ ഒരു മണിക്കൂറോളം യദു ഫോണിൽ സംസാരിച്ചു; പുതിയ കണ്ടെത്തലുമായി പോലീസ്; നടപടിയ്ക്ക് നീക്കം
തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനുമായി തർക്കിച്ച കെഎസ്ആർടിസി ഡ്രൈവർ യദുവിനെതിരെ പ്രതികാര നടപടി തുടർന്ന് പോലീസ്. മൊബൈൽ ഫോണിൽ സംസാരിച്ചുവെന്ന് ആരോപിച്ച് പോലീസ് യദുവിനെതിരെ നടപടി ആരംഭിച്ചു. ...