ക്ഷേത്ര ഫണ്ടുപയോഗിച്ചു നിർമ്മിക്കുന്നവ ക്ഷേത്രത്തിന്റെ സ്വത്ത് ; യാത്രി നിവാസ് ടൂറിസം വകുപ്പിന് നൽകാൻ കഴിയില്ലെന്ന് മദ്രാസ് ഹൈക്കോടതി
ചെന്നൈ : ക്ഷേത്രഫണ്ടുപയോഗിച്ചു നിർമ്മിച്ച യാത്രി നിവാസ് സംസ്ഥാന ടൂറിസം വകുപ്പിന്റെ വാണിജ്യ ഹോട്ടലുകളാക്കാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി. വിദൂരസ്ഥലങ്ങളിൽ നിന്നും ആ ക്ഷേത്രത്തിൽ തീർത്ഥാടനത്തിനായി എത്തുന്ന ഭക്തർക്ക് ...








