കഴിഞ്ഞ വര്‍ഷം ആളുകള്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ വാക്ക് ഇതാണ്, ‘ഇയര്‍ ഇന്‍ സര്‍ച്ച്’ റിപ്പോര്‍ട്ട് പുറത്ത്
കാലിഫോര്‍ണിയ: എന്തിനും ഏതിനും ഗൂഗിള്‍ സര്‍ച്ചില്‍ വിവരങ്ങള്‍ തിരയുന്നവരാണ് നമ്മള്‍. വലിയ വലിയ കാര്യങ്ങള്‍ മുതല്‍ നിസ്സാരമായത് വരെ നമ്മുടെ എന്ത് സംശങ്ങളും തീര്‍ത്തുതരാന്‍ ഗൂഗിള്‍ പരമാവധി ...