‘സ്വപ്നയെ വിജിലൻസ് കസ്റ്റഡിയിൽ വാങ്ങുന്നത് എന്തൊക്കെ പറയണമെന്ന് പഠിപ്പിക്കാൻ‘; സ്വർണ്ണക്കടത്ത് കേസിലെ പ്രധാന കുറ്റവാളി മുഖ്യമന്ത്രിയെന്ന് കെ സുരേന്ദ്രൻ
തിരുവനന്തപുരം: സ്വപ്‌നയും സന്ദീപുമടക്കമുള്ള സ്വർണ്ണക്കടത്ത് കേസിലെ പ്രതികളെ വിജിലൻസ് കസ്റ്റഡിയിൽ വാങ്ങുന്നത് അന്വേഷണം അട്ടിമറിക്കാനാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രിക്കും സർക്കാരിനും എതിരായ തെളിവുകൾ നശിപ്പിക്കാനാണ് ...