നൂറ്റാണ്ടുകളുടെ ചരിത്രത്തെ അവഗണിക്കാൻ ശ്രമമെന്ന് ആരോപണം; കേരളത്തിലെ അതിർത്തി ഗ്രാമങ്ങളുടെ പേരുകൾ മാറ്റരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായിക്ക് കത്തയച്ച് യെദ്യൂരപ്പ
ബംഗലൂരു: കാസർകോട്ടെ അതിർത്തി ഗ്രാമങ്ങളുടെ കന്നഡ പേരുകൾ മാറ്റാൻ കേരളം ശ്രമിക്കുന്നതായി ആരോപണം. പേരുകള്‍ മാറ്റുന്നത് നിര്‍ത്തിവെക്കണന്നാവശ്യപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. ...