അതി തീവ്ര ന്യൂനമർദ്ദം ഇന്ന് രാവിലെയോടെ അറബിക്കടലിൽ എത്തും; അതിശക്തമായ മഴ പെയ്യുമെന്ന് റിപ്പോർട്ട്; എട്ടിടത്ത് യെല്ലോ അലേർട്ട്
തിരുവനന്തപുരം: സൗരാഷ്ട്ര കച്ച് മേഖലക്ക് മുകളിൽ സ്ഥിതിചെയ്യുന്ന അതിതീവ്ര ന്യൂനമർദ്ദം. ഇന്ന് രാവിലെയോടെ അറബിക്കടലിൽ എത്തിച്ചേരാൻ സാധ്യതയുണ്ടെന്ന് വ്യക്തമാക്കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതോടു കൂടി സംസ്ഥാനത്ത് ...










