പ്രതിഷേധക്കാരുടെ കൈയ്യിലുണ്ടായിരുന്നത് വെറും പുക മാത്രം, ഭയപ്പെടേണ്ടെന്ന് സ്പീക്കർ; പാർലമെന്റിന് പുറത്തും മഞ്ഞപ്പുകയുമായി പ്രതിഷേധം
ന്യൂഡൽഹി: പാർലമെന്റിനുളളിൽ സഭാ സമ്മേളനത്തിനിടെ പരിഭ്രാന്തി പരത്തിയ യുവാക്കളുടെ കൈയ്യിൽ ഉണ്ടായിരുന്നത് വെറും പുക മാത്രമാണെന്ന് ലോക്‌സഭാ സ്പീക്കർ ഓംബിർല. പ്രാഥമിക നിഗമനത്തിൽ അല്ലാതെ മറ്റ് അപകടമില്ലെന്നും ...