യുഎഇയിലെ റിയാലിറ്റി ഷോയിൽ നിന്നും നേടിയത് കോടികളുടെ സമ്മാനം ; ഒടുവിൽ മരുഭൂമിയിൽ വഴിതെറ്റി വെള്ളം കിട്ടാതെ മരണം
അബുദാബി : യുഎഇയിലെ റിയാലിറ്റി ഷോയിൽ നിന്നും ലഭിച്ച കോടികളുടെ സമ്മാനത്തിന് ജീവൻ കാക്കാൻ കഴിഞ്ഞില്ല. പ്രശസ്ത യമനി കവിയായ ആമിർ ബിൻ അംറ് ബൽഉബൈദ് മരുഭൂമിയിൽ ...