സ്റ്റേജ് വൃത്തിയാക്കാനെത്തിയ യുവാവിനൊപ്പം വേദിയിൽ പാട്ട് പാടി ഡാൻസ് കളിച്ച് യോ യോ ഹണി സിംഗ്; വീഡിയോ വൈറൽ; എളിമയെ പ്രശംസിച്ച് ആരാധകർ
മുംബൈ: ശുചീകരണ തൊഴിലാളിയായ യുവാവിനൊപ്പം വേദിയിൽ പാട്ടുപാടി നൃത്തം ചവിട്ടി ഗായകനും റാപ്പറുമായ യോ യോ സിംഗ് ഹണി. ജയ്പൂരിൽ നടന്ന സംഗീത പരിപാടിയ്ക്കിടെയായിരുന്നു സംഭവം. യുവാവിനൊപ്പമുള്ള ...