എല്ലാവർക്കും പിഎം എന്നാൽ പ്രധാനമന്ത്രി ; ഞങ്ങൾക്ക് പിഎം എന്നാൽ അടുത്ത സുഹൃത്ത് ; ഡിസ്‌കസ് ത്രോ താരം യോഗേഷ് കതുനിയ
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അടുത്ത സുഹൃത്ത് എന്ന് വിശേഷിപ്പിച്ച് പാരീസ് പാരാലിമ്പിക് ഗെയിംസിൽ വെള്ളി മെഡൽ ജേതാവായ ഡിസ്‌കസ് ത്രോ താരം യോഗേഷ് കതുനിയ. ...