വിനേഷ് ഫോഗാട്ടിന്റെ സ്ഥാനത്ത് ഞാൻ ആയിരുന്നുവെങ്കിൽ രാജ്യത്തോട് മാപ്പിരന്നേനെ – ഒളിമ്പിക് മെഡൽ ജേതാവ് യോഗേശ്വർ ദത്ത്
ന്യൂഡൽഹി: ഇന്ത്യൻ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ രൂക്ഷമായി വിമർശിച്ചു കൊണ്ട് ഒളിമ്പിക്‌സ് മെഡൽ ജേതാവ് യോഗേശ്വർ ദത്ത്. പാരീസ് ഒളിമ്പിക്‌സിൽ അയോഗ്യയായത് താരത്തിന്റെ മാത്രം ...