മഹാകുംഭമേള; പ്രയാഗ്‌രാജിൽ ആകാശ നിരീക്ഷണം നടത്തി യോഗി ആദിത്യനാഥ്
ലക്‌നൗ: മഹാകുംഭമേള നടക്കുന്ന പ്രയാഗ്‌രാജിൽ ആകാശ നിരീക്ഷണം നടത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹെലികോപ്റ്ററിൽ ഇരുന്നാണ് അദ്ദേഹം നിരീക്ഷണം നടത്തിയത്. പരമാർത്ഥ നികേതൻ കുംഭ മേള ...