യോഗി ആദിത്യനാഥിനെ സന്ദര്‍ശിച്ച് അനുഗ്രഹം തേടി ബി.ജെ.പിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് മുന്‍ കേന്ദ്രമന്ത്രി ജിതിന്‍ പ്രസാദ
ഡല്‍ഹി: കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന മുന്‍ കേന്ദ്രമന്ത്രി ജിതിന്‍ പ്രസാദ 10 ദിവസം പിന്നിട്ടതിന് പിന്നാലെ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദര്‍ശിച്ചു. സര്‍ക്കാറിന്‍റെ ...