‘റിഹേഴ്സൽ ഇങ്ങനെയെങ്കിൽ ടേക്കിൽ എന്ത് ചെയ്യും; ഉത്തർപ്രദേശ് ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ 75 ൽ 67 സീറ്റും ബി ജെ പി ക്ക്’; യോഗിയെ അഭിനന്ദിച്ച് കൃഷ്ണകുമാർ
തിരുവനനന്തപുരം : ഉത്തർപ്രദേശ് ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പ് വിജയത്തിൽ യോഗി ആദിത്യനാഥ് സർക്കാരിനെ നടനും ബിജെപി നേതാവുമായ കൃഷ്ണകുമാർ അഭിനന്ദിച്ചു. പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിച്ച അദ്ദേഹം, ഇത് ...