പ്രതിഷേധങ്ങളിൽ കൂസാതെ യോഗി സർക്കാർ : ലക്‌നൗവിലെ ഏറ്റവും വലിയ കുറ്റവാളിയും പോലീസ് എൻകൗണ്ടറിൽ കൊല്ലപ്പെട്ടു
ലക്നൗവിലെ പിടികിട്ടാപ്പുള്ളിയായ ടിങ്കു കപാലയെന്ന കമൽ കിഷോറിനെ ഉത്തർപ്രദേശ് സ്പെഷ്യൽ ടാസ്ക് ഫോഴ്സ് എൻകൗണ്ടറിൽ വധിച്ചു.തലക്ക് ഒരു ലക്ഷം രൂപ വിലയിട്ടിട്ടുള്ള ടിങ്കു കപാലയെ വെള്ളിയാഴ്ച രാത്രി ...