രാജ്യ വികസനത്തിനായി ട്രംപും പിന്തുടരുന്നത് മോദിയുടെ നയങ്ങളെന്ന് യോഗി ആദിത്യനാഥ്
അലഹബാദ്: രാജ്യത്തിന്റെ വികസനത്തിനു വേണ്ടി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വരെ പിന്തുടരുന്നത് മോദിയുടെ നയങ്ങളാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന ...