അതീഖ് അഹമ്മദിൽ നിന്നും തിരിച്ചുപിടിച്ച ഭൂമിയിൽ 76 കുടുംബങ്ങൾക്ക് പുതുജീവിതം; പിഎം ആവാസ് യോജനയിൽ നിർമ്മിച്ച ഭവനങ്ങളുടെ താക്കോൽ കൈമാറി യോഗി ആദിത്യനാഥ്
ലക്‌നൗ: കൊല്ലപ്പട്ട കൊടുംകുറ്റവാളി അതീഖ് അഹമ്മദിൽ നിന്നും തിരിച്ചു പിടിച്ച ഭൂമിയിൽ നിർമ്മിച്ച വീടുകൾ ഭവനരഹിതർക്ക് കൈമാറി യോഗി സർക്കാർ. 76 കുടുംബങ്ങൾക്കാണ് സർക്കാർ വീടുകൾ കൈമാറിയത്. ...