ഇത്ര വേഗം മറന്നോ യോം കിപ്പൂർ?പുണ്യദിനത്തിൽ ഇസ്രായേലിന്റെ വിധി കുറിക്കാമെന്ന് കരുതിയെത്തി തോറ്റ് മടങ്ങി, 50 വർഷത്തെ പകയുമായി ഭീകരർ വീണ്ടും യഹൂദരാജ്യത്തെത്തുമ്പോൾ
ജറുസലേം; പശ്ചിമേഷ്യയിൽ വീണ്ടുമൊരു യുദ്ധത്തിന് കാഹളം മുഴങ്ങിയിരിക്കുകയാണ്. ഇസ്രയേലികളുടെ വിശുദ്ധ ദിനത്തിലാണ് ഹമാസ് ഭീകരർ രാജ്യത്തേക്ക് ഇരച്ചുകയറി ആക്രമണം ആരംഭിച്ചത്. ഇരുട്ടിന്റെ മറപറ്റി എത്തിയ തീവ്രവാദികൾ ...