10 തവണയാണ് അമ്മ ഇന്നെന്നെ വിളിച്ചത്..എന്റെ ഹീറോയെ കാണാൻ നിനക്ക് ഭാഗ്യമെന്നായിരുന്നു പരിഭവം: അരുന്ധതി റെഡ്ഡിയുടെ വാക്കുകൾ വൈറൽ
വനിതാ ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ കൂടിക്കാഴ്ച സോഷ്യൽമീഡിയയിൽ ചർച്ചയാവുകയാണ്. ഔപചാരികമായി ആരംഭിച്ച സൗഹൃദസംഭാഷണത്തിൽഹനുമാൻ ടാറ്റൂവും' പ്രധാനമന്ത്രിയുടെ 'ചർമ സൗന്ദര്യ രഹസ്യവും' എല്ലാം ...








