ഇന്നത്തെ കാലത്ത് യുവാക്കൾക്ക് വിവാഹം വൈകുന്നത് എന്തുകൊണ്ട്? സംപൂജ്യ ചിദാനന്ദപുരി സ്വാമികളുടെ സദ്സംഗത്തിൽ നിന്ന്
ചോദ്യം: നമസ്കാരം സ്വാമിജി, നാം നേരിടുന്ന ഒരു പ്രധാന സാമൂഹ്യ പ്രശ്നം കേരളത്തിലെ ഹിന്ദു സമാജത്തിലെ അവിവാഹിതരായിട്ടുള്ള കുട്ടികൾ, യുവാക്കളുടെ എണ്ണം വർദ്ധിച്ചു വരികയാണ് എന്നതാണ്. അതിൽ ...








