മയക്കുമരുന്ന് കൈവശം വെച്ചതില്‍ യൂത്ത് കോണ്‍ഗ്രസ് മയക്കുമരുന്ന് വിരുദ്ധ വിഭാഗത്തിന്റെ പ്രസിഡന്റ് അറസ്റ്റില്‍
പഞ്ചാബിലെ യൂത്ത് കോണ്‍ഗ്രസ് മയക്കുമരുന്നു വിരുദ്ധ വിഭാഗത്തിന്റെ ബ്ലോക്ക് പ്രസിഡന്റ് മയക്കുമരുന്ന് കൈവശം വെച്ചതിന് അറസ്റ്റിലായി. അട്ടാരി ബ്ലോക്ക് പ്രസിഡന്റ് ഗുരിഖ്ബാല്‍ സിംഗാണ് അറസ്റ്റിലായത്. ഗുരിഖ്ബാല്‍ സിംഗിന്റെ ...