യുവജന പ്രതിഷേധങ്ങൾക്ക് പുല്ലുവില കൽപ്പിച്ച് പിണറായി സർക്കാർ; രണ്ടായിരത്തിലേറെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ വീണ്ടും നീക്കം, തീരുമാനം ഇന്നുണ്ടായേക്കും
തിരുവനന്തപുരം: പി എസ് സി ഉദ്യോഗാർത്ഥികളുടെയും പ്രതിപക്ഷ യുവജന സംഘടനകളുടെയും പ്രതിഷേധങ്ങൾക്ക് പുല്ലുവില കൽപ്പിച്ച് വീണ്ടും താത്കാലികക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കവുമായി പിണറായി സർക്കാർ. രണ്ടായിരത്തിലേറെ താൽക്കാലിക തസ്തികകൾ ...