വരൂ.. യൂട്യൂബിൽ നിന്ന് ഇനി എളുപ്പത്തിൽ പണം വാരാം; വീഡിയോ വരുമാനം നേടാനുള്ള നിബന്ധനകളിൽ വൻ ഇളവുമായി കമ്പനി
കൊറോണ കാലത്തിന് ശേഷം സമൂഹമാദ്ധ്യമങ്ങൾ വരുമാനമായി സ്വീകരിച്ചവരുടെ എണ്ണം കുത്തനെയാണ് വർദ്ധിച്ചത്. യൂട്യൂബിലൂടെ താരപരിവേഷം ലഭിച്ചവരും ജീവിതം തന്നെ രക്ഷപ്പെട്ടവരും അനവധി. ഇപ്പോഴിതാ, യൂട്യൂബിൽ കണ്ടെന്റ് അപ്ലോഡ് ...