യൂട്യൂബ് പ്രീമിയം ലൈറ്റ് പ്ലാൻ തിരികെ വരുന്നു; ഈ വീഡിയോകൾ മാത്രം കിട്ടില്ല
യൂട്യൂബിൽ ഇനി പരസ്യം കാണാതെ വീഡിയോകൾ കാണാ൦. ഇതാ ഒരു പുതിയ പ്ലാനുമായി യൂട്യൂബ് വരുന്നു. യൂട്യൂബ് മ്യൂസിക് പോലുള്ള സേവനങ്ങൾ ആവശ്യമില്ലാത്ത ഉപയോക്താക്കൾക്ക് യൂട്യൂബ് പ്രീമിയം ...