മലയാളി ഡാ..; കേരളത്തെ ഒന്ന് ചൊറിഞ്ഞതേ ഓർമയുള്ളൂ; എയറിലായി ജസ്പ്രീത് സിംഗ്; സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ‘പൊടിപൂരം’
യൂട്യൂബ് ഷോയ്ക്കിടെ മലയാളികളെ ഒന്ന് കളിയാക്കി, 'ഒന്ന് കോമഡി പറഞ്ഞ്' സ്റ്റാർ ആവാൻ നോക്കിയത് മാത്രമേ ഓർമയുള്ളൂ.. ഇപ്പോഴും കൊമേഡിയൻ ജസ്പ്രീത് സിംഗിന് എയറിൽ നിന്നും താഴെയിറങ്ങാൻ ...