വലിയവരും കുട്ടികളും കണ്ടന്റ് ക്രിയേറ്റർമാർ; യൂട്യൂബിന്റെ പണം മൊത്തം ഒഴുകിയെത്തുന്നത് ഇന്ത്യയിലെ ഈ കൊച്ചുഗ്രാമത്തിലേക്ക്
കുട്ടികൾ മുതൽ മുതിർന്നവർ വരെ സമ്പാദിക്കുന്നത് ആയിരങ്ങളും പതിനായിരങ്ങളും. വരുമാന മാർഗ്ഗമോ യൂട്യൂബ്. കണ്ടന്റ് ക്രിയേഷനിലൂടെ ഇന്ന് ലോകത്തെ ഞെട്ടിക്കുകയാണ് ഇന്ത്യയിലെ ഒരു കൊച്ച് ഗ്രാമം. യൂട്യൂബ് ...