കോടതിയിലേക്ക് കൊണ്ടുപോകവേ പ്രതി മാധ്യമങ്ങളോട് സംസാരിച്ചു ; ബീഹാറിൽ നാലു പോലീസുകാർക്ക് സസ്പെൻഷൻ
പട്‌ന: കോടതിയിൽ ഹാജരാക്കാനായി കൊണ്ടുപോകുന്ന വഴി പ്രതി മാധ്യമങ്ങളോട് സംസാരിച്ചതിന് ബീഹാറിൽ നാലു പോലീസുകാരെ സസ്പെൻഡ് ചെയ്തു. ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന യൂട്യൂബർ മനീഷ് കശ്യപിനെ കോടതിയിൽ ...