രാഹുൽ മാങ്കൂട്ടത്തിൽ അടിമുടി വ്യാജൻ; തെളിവുകൾ നിരത്തി മുൻ യൂത്ത് കോൺഗ്രസ് നേതാവ്
പാലക്കാട്: എല്ലാ അർഥത്തിലും വ്യാജനായ വ്യക്തിയാണ് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലെന്ന് യൂത്ത് കോണ്‍ഗ്രസ് മുന്‍ ജനറല്‍ സെക്രട്ടറി എ.കെ. ഷാനിബ്. ആദ്യം യൂത്ത് കോണ്‍ഗ്രസ് ...