കസേരയിൽ നിന്ന് ഇറങ്ങാൻ സമയമായി :സെവൻ സിസ്റ്റേഴ്സിനെ’ കുറിച്ച് വിവാദ പരാമർശവുമായി മുഹമ്മദ് യൂനുസ്
ബംഗ്ലാദേശിലെ ഇടക്കാല ഭരണകൂടത്തിന്റെ അമരത്തുനിന്ന് പടിയിറങ്ങുമ്പോഴും ഭാരതത്തിനെതിരെ വിഷം ചീറ്റുന്ന പരാമർശങ്ങളുമായി ചീഫ് അഡൈ്വസർ മുഹമ്മദ് യൂനുസ്. തന്റെ വിടവാങ്ങൽ പ്രസംഗത്തിൽ ഭാരതത്തിന്റെ അഭിഭാജ്യ ഘടകമായ വടക്കുകിഴക്കൻ ...











