ഉസ്മാൻ ഹാദിയെ കൊന്നത് നിങ്ങളാണ്: ബംഗ്ലാദേശ് സർക്കാരിനെതിരെ സഹോദരൻ രംഗത്ത്…
ഷരീഫ് ഉസ്മാൻ ഹാദിയുടെ മരണത്തിൽ യൂനുസ് ഭരണകൂടമാണ് കാരണമെന്ന് ആരോപിച്ച് സഹോദരൻ രംഗത്ത്. ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന ദേശീയ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ഈ കൊലപാതകം നടത്തിയതെന്ന് ഉസ്മാൻ ഹാദിയുടെ ...








