തന്നെ നവമാദ്ധ്യമങ്ങളിൽ വളഞ്ഞിട്ട് ആക്രമിക്കുന്നു, യുവജനങ്ങളുടെ വിഷയത്തിൽ ഇടപെടുന്ന അർദ്ധജുഡീഷ്യൽ സംവിധാനമാണിതെന്ന് ഓർക്കണമെന്ന് ചിന്താ ജെറോം
തിരുവനന്തപുരം:ശമ്പളം ഒരു ലക്ഷമാക്കിയത് ഇപ്പോഴല്ലെന്നും 2018-മുതല്‍ ഈ ശമ്പളം വാങ്ങുന്നുണ്ടെന്നും യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സൺ ചിന്താ ജെറോം. 2016ലാണ് യുവജന കമ്മീഷൻ ചെയർഫേഴ്സണായി നിയമിതയായത്. ആ സമയത്ത് ...