തിരിയുന്ന കസേരയുള്ള, ലിഫ്റ്റുള്ള ബസിൽ ഉല്ലാസയാത്ര നടത്തുന്ന മുഖ്യൻ കണ്ണു തുറന്ന് കാണണം… കേൾക്കണം… അയ്യപ്പഭക്തരും മനുഷ്യരാണ്; സിആർ പ്രഫുൽകൃഷ്ണൻ
പത്തനംതിട്ട: മതിയായ സൗകര്യങ്ങൾ ഒരുക്കാത്ത സർക്കാരിന്റെ പിടിപ്പുകേട് മൂലം അയ്യപ്പഭക്തർ അനുഭവിക്കുന്ന ദുരിതത്തിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. നിലയ്ക്കലിൽ നിന്നും പമ്പ വരെയുളള ദുരിതയാത്ര ഉൾപ്പെടെ വലിയ ...