“നവ കേരള സദസ്സ് പിണറായിയുടെ പുതു പുത്തന്‍ കണ്‍കെട്ട് വിദ്യ” : സി ആര്‍ പ്രഫുല്‍ കൃഷ്ണന്‍
തിരുവനന്തപുരം : സാമ്പത്തിക ബാധ്യതയില്‍ പെട്ട് വലയുന്ന കേരളത്തില്‍ സഞ്ചരിക്കുന്ന മന്ത്രി സഭയൊരുക്കി മുഖ്യമന്ത്രി ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് യുവമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ സി ആര്‍ പ്രഫുല്‍ കൃഷ്ണന്‍ ...