യുവരാജിന്റെ 16 വർഷം പഴക്കമുളള റെക്കോഡ് തകർത്ത് നേപ്പാൾ താരം; 9 പന്തിൽ അർദ്ധ സെഞ്ചുറി നേടി ദീപേന്ദ്ര സിംഗ്; ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഒറ്റ മത്സരത്തിൽ പിറന്നത് മൂന്ന് ലോകറെക്കോഡുകൾ
ഹാങ്ഷൂ: ട്വന്റി 20 യിലെ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിംഗിന്റെ 16 വർഷം പഴക്കമുളള അതിവേഗ അർദ്ധസെഞ്ചുറിയെന്ന റെക്കോഡ് പഴങ്കഥയാക്കി നേപ്പാൾ താരം. 9 പന്തിൽ ...