തലൈവര്‍@72, യുവി@41, ആശംസകളുമായി താരപ്രവാഹം, ‘ബാബ’ വീണ്ടും തിയറ്ററില്‍
സിനിമ പ്രേമികളും ക്രിക്കറ്റ് പ്രേമികളും ചേര്‍ന്ന് ഇന്ന് സോഷ്യല്‍ മീഡിയ ജന്മദിനാശംസകള്‍ കൊണ്ട് നിറയ്ക്കുകയാണ്. തമിഴകത്തിന്റെ താരരാജാവായ തലൈവരുടെ 72-ാം പിറന്നാള്‍ ഒരു കൂട്ടര്‍ കൊണ്ടാടുമ്പോള്‍ മാസ്മരിക ...