Sunday, June 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

തലൈവര്‍@72, യുവി@41, ആശംസകളുമായി താരപ്രവാഹം, ‘ബാബ’ വീണ്ടും തിയറ്ററില്‍

by Brave India Desk
Dec 12, 2022, 11:26 am IST
in News, Entertainment, Sports
Share on FacebookTweetWhatsAppTelegram

Stories you may like

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

സിനിമ പ്രേമികളും ക്രിക്കറ്റ് പ്രേമികളും ചേര്‍ന്ന് ഇന്ന് സോഷ്യല്‍ മീഡിയ ജന്മദിനാശംസകള്‍ കൊണ്ട് നിറയ്ക്കുകയാണ്. തമിഴകത്തിന്റെ താരരാജാവായ തലൈവരുടെ 72-ാം പിറന്നാള്‍ ഒരു കൂട്ടര്‍ കൊണ്ടാടുമ്പോള്‍ മാസ്മരിക ബാറ്റിംഗിലൂടെ ക്രിക്കറ്റില്‍ വിസ്മയം തീര്‍ത്ത യുവ്‌രാജിന്റെ ജന്മദിനമാണ് മറ്റുചിലര്‍ ആഘോഷമാക്കിയിരിക്കുന്നത്. ഇരുവരേയും സ്‌നേഹത്തോടെ ആദരവോടെ വിളിക്കുന്ന തലൈവര്‍, യുവി എന്നീ വിളിപ്പേരുകളിലാണ് ആരാധകരുടെ ആശംസകളേറെയും. ഇരുവരുടേയും ജന്മദിനം ഒരേ ദിവസം വന്നതിന്റെ തിക്കും തിരക്കുമാണ് സോഷ്യല്‍ മീഡിയയിലുടനീളം.
സൂപ്പര്‍താരം രജനീകാന്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് തമിഴ്‌നാട്ടിലെ തിയറ്റര്‍ ഉടമകള്‍ അദ്ദേഹത്തിന്റെ സൂപ്പര്‍ഹിറ്റ് സിനിമ ബാബ ഇന്ന് വീണ്ടും റിലീസ് ചെയ്തിരിക്കുകയാണ്. ആരാധകര്‍ ആവേശത്തോടെ തിയറ്ററില്‍ എത്തുന്നുമുണ്ട്. മരുമകനും സൂപ്പര്‍ താരവുമായ ധനുഷ് അടക്കം സിനിമ മേഖലയിലെ പ്രമുഖര്‍ സോഷ്യല്‍ മീഡിയയില്‍ ജന്മദിനാശംസ പങ്കുവെച്ചു. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് കെയ്ഫിന്റെ ട്വീറ്ററിലെ കുറിപ്പ് ഏറെ ശ്രദ്ധേയമാണ്. രജനികാന്തിന്റെയും യുവ്‌രാജിന്റെയും ചിത്രങ്ങള്‍ സഹിതം പങ്കുവെച്ചുകൊണ്ട് കെയ്ഫ് ഇങ്ങനെ എഴുതി- ”ഒരേ ദിവസം ജനിച്ചു എന്നതു മാത്രമല്ല ഇവര്‍ക്കിടയില്‍ പൊതുവായ കാര്യം, മറിച്ച് അദ്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് നമ്മുടെ മുന്നില്‍ തെളിയിച്ചവര്‍ കൂടിയാണ്. ദശലക്ഷക്കണക്കിന് ആളുകളെ ചിരിപ്പിക്കാന്‍ ഇവര്‍ക്ക് കഴിയും, സഹോദരനോട് സ്‌നേഹം.. സാറിന് സല്യൂട്ട്”. മലയാള സിനിമയിലെ താരപ്രമുഖരും രജനികാന്തിന് ആശംസകള്‍ നേര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Tags: birthdayrajnikanthYuvraj
Share7TweetSendShare

Latest stories from this section

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

Discussion about this post

Latest News

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology