ഏഴു വർഷത്തെ പ്രണയത്തിനുശേഷം നടി സോനാക്ഷി സിൻഹയും സഹീർ ഇഖ്ബാലും വിവാഹിതരായി ; താരവിവാഹം സ്പെഷ്യൽ മ്യാരേജ് ആക്ട് പ്രകാരം
മുംബൈ : ബോളിവുഡ് താരങ്ങളായ സോനാക്ഷി സിൻഹയും സഹീർ ഇഖ്ബാലും വിവാഹിതയായി. മുംബൈയിലെ സഹീർ ഇക്ബാലിന്റെ വസതിയിൽ വെച്ച് ലളിതമായ രീതിയിൽ ആയിരുന്നു വിവാഹം. സ്പെഷ്യൽ മ്യാരേജ് ...