3 ബിജെപി പ്രവർത്തകരെയും ഒരു പൊലീസുകാരനെയും കൊലപ്പെടുത്തി ഒളിവിൽ പോയി; ലഷ്കർ ഭീകരൻ സഹൂർ അഹമ്മദിനെ പിടികൂടി കശ്മീർ പൊലീസ്
ശ്രീനഗർ: മൂന്ന് ബിജെപി പ്രവർത്തകരെയും ഒരു പൊലീസുകാരനെയും കൊലപ്പെടുത്തിയ കേസിലെ പ്രതി സഹൂർ അഹമ്മദിനെ കശ്മീർ പൊലീസ് പിടികൂടി. ഇയാൾ ലഷ്കർ ഭീകരനാണ്. സാംബയിൽ നിന്നാണ് ഇയാൾ ...