കശ്മീരില്‍ കാണാതായ സൈനികന് തീവ്രവാദ സംഘടനയില്‍ ചേര്‍ന്നതായി സംശയം: സഹൂര്‍ താക്കൂറിനെ കാണാതായത് എകെ 47 തോക്കുമായി
കശ്മീര്‍ : കശ്മീരിലെ ബാരാമുള്ളയിൽ എ.കെ 47 തോക്കുമായി സൈനികനെ കാണാതായി. കശ്മീരിലെ പുൽവാമ സ്വദേശിയായ സഹൂർ അഹമ്മദ് താക്കൂറിനെയാണ് കാണാതായത്. ബാരാമുള്ളയിലെ 173 ടെറിറ്റോറിയൽ ആർമി ...